---
title: "ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം"
english_title: "Onakit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139385/onakit"
published_at: "2023-08-16T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc8ca21eead_download_(43).jpeg"
keywords: []
---

# ഓണക്കിറ്റ് മഞ്ഞക്കാർഡിന് മാത്രം

> **Lead Summary:** **തിരുവനന്തപുരം**: ഈ വർഷം ഓണത്തിന് മുൻ​ഗണനാ വിഭാ​ഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 5.84 ലക്ഷം കാർഡ് ഉടമകൾക്ക് ​ഗുണം ചെയ്യും. മുൻ വർഷങ്ങളിൽ എല്ലാ വിഭാ​ഗക്കാർക്കും സൗജന്യ കിറ്റ് നൽകിയിരുന്നു. അനാഥാലയങ്ങൾക്കും അ​ഗതി മന്ദിരങ്ങൾക്കും കിറ്റ് നൽകും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം**: ഈ വർഷം ഓണത്തിന് മുൻ​ഗണനാ വിഭാ​ഗത്തിലെ മഞ്ഞ കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് നൽകാൻ ഇന്നു ചേർന്ന മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. 5.84 ലക്ഷം കാർഡ് ഉടമകൾക്ക് ​ഗുണം ചെയ്യും. മുൻ വർഷങ്ങളിൽ എല്ലാ വിഭാ​ഗക്കാർക്കും സൗജന്യ കിറ്റ് നൽകിയിരുന്നു. അനാഥാലയങ്ങൾക്കും അ​ഗതി മന്ദിരങ്ങൾക്കും കിറ്റ് നൽകും. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കിറ്റ് മഞ്ഞ കാർഡുടമകൾക്കു മാത്രമായ പരിമിതപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139385/onakit)