---
title: "ടീ-ടൈം നെല്ലിക്കാംപൊയിൽ ഫൊറോനതല സമാപനം നടത്തി"
english_title: "Tea-time Nellikampoyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139411/tea-time-nellikampoyil"
published_at: "2023-08-16T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dc9dbfa8d3e_Picsart_23-08-16_15-24-07-201.jpg"
keywords: []
---

# ടീ-ടൈം നെല്ലിക്കാംപൊയിൽ ഫൊറോനതല സമാപനം നടത്തി

> **Lead Summary:** **തേർമല** : കെസിവൈഎം എസ്എംവൈഎം നെല്ലിക്കാംപൊയിൽ ഫൊറോനയുടെ ആഭ്യമുഖ്യത്തിൽ തേർമല യൂണിറ്റിന്റെ ആഥിദേയത്വത്തിൽ യുവജന സായാഹ്ന സംഗമം ടീ ടൈം സമാപനം നടത്തി.

## Article Content

**തേർമല** : കെസിവൈഎം എസ്എംവൈഎം നെല്ലിക്കാംപൊയിൽ ഫൊറോനയുടെ ആഭ്യമുഖ്യത്തിൽ തേർമല യൂണിറ്റിന്റെ ആഥിദേയത്വത്തിൽ യുവജന സായാഹ്ന സംഗമം ടീ ടൈം സമാപനം നടത്തി.

ഫൊറോന പ്രസിഡന്റ് അബിൻ വടക്കേകര അധ്യക്ഷത വഹിച്ച യോഗം മേഖല ഡയറക്ടർ ഫാ. എഡ്വിൻ കോയിപ്പുറം ഉദ്ഘാടനം നിർവഹിച്ചു.ഇടവക ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ മുഖ്യപ്രഭാക്ഷണം നടത്തി.

മേഖല വൈസ് ഡയറക്ടർ സി. അൽഫോൻസ് സി.എം. സി,തേർമല യൂണിറ്റ് പ്രസിഡന്റ്‌  പ്രിൻസ് ജോസഫ് ,യൂണിറ്റ് അനിമേറ്റർ സി സാന്ദ്ര,ഭാരവാഹികളായ മെൽബിൻ വട്ടത്തറ,ഗ്ലാഡിസ്, അഞ്ജിമ ബിജു,മേഖല ഭാരവാഹികളായ അഖിൽ ചാലിൽപുത്തൻപുരയിൽ, ജിബിൻ സി ജെ,ജുവൽ തട്ടാപറമ്പിൽ, സോന, എയ്ഞ്ചൽ സിബി, ജോയിസ് ജേക്കബ്,ജെറിൻ അഗസ്റ്റിൻ,ബെൽവിൻ അറബി, അഖിൽ അറബി, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139411/tea-time-nellikampoyil)