---
title: "വ​ൻ സ്വ​ർ​ണ വേ​ട്ട; ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 1.11 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി."
english_title: "The Great Gold Hunt; 1.11 kg of gold was seized from the traveler who came from Dubai. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139467/the-great-gold-hunt-111-kg-of-gold-was-seized-from-the-traveler-who-came-from-dubai"
published_at: "2023-08-16T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dceb8d77c89_gold_nvbn.jpg"
keywords: []
---

# വ​ൻ സ്വ​ർ​ണ വേ​ട്ട; ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 1.11 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി.

> **Lead Summary:** **കൊ​ച്ചി**: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 1.11 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മ​ജീ​ദ് പി​ടി​യി​ലാ​യി. വി​പ​ണി​യി​ൽ 51.50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഗു​ളി​ക രൂ​പ​ത്തി​ൽ ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച് ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

## Article Content

**കൊ​ച്ചി**: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 1.11 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മ​ജീ​ദ് പി​ടി​യി​ലാ​യി. വി​പ​ണി​യി​ൽ 51.50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ​മാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. ഗു​ളി​ക രൂ​പ​ത്തി​ൽ ശ​രീ​ര​ത്തി​ലൊ​ളി​പ്പി​ച്ച് ഗ്രീ​ൻ ചാ​ന​ലി​ലൂ​ടെ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139467/the-great-gold-hunt-111-kg-of-gold-was-seized-from-the-traveler-who-came-from-dubai)