---
title: "#interview | പാനല്‍ ഫോട്ടോഗ്രാഫര്‍: ഇന്റര്‍വ്യു 18ന്"
english_title: "Interview"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139531/interview"
published_at: "2023-08-17T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd84314cc57_images_(7).jpeg"
keywords: []
---

# #interview | പാനല്‍ ഫോട്ടോഗ്രാഫര്‍: ഇന്റര്‍വ്യു 18ന്

> **Lead Summary:** കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പാനല്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് സാധുവായ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് 18ന് രാവിലെ 10 മണി മുതല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, കോപ്പി, ക്യാമറ എന്നിവയുമായി കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാവണം. 

## Article Content

കണ്ണൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പാനല്‍ ഫോട്ടോഗ്രാഫര്‍ തസ്തികയിലേക്ക് സാധുവായ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ആഗസ്റ്റ് 18ന് രാവിലെ 10 മണി മുതല്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, കോപ്പി, ക്യാമറ എന്നിവയുമായി കൃത്യസമയത്ത് അഭിമുഖത്തിന് ഹാജരാവണം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139531/interview)