---
title: "ചിങ്ങം ഒന്ന്:  കര്‍ഷകദിനാഘോഷവും കർഷക കൂട്ടായ്മയും കേളകത്ത്"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139553/kelakam"
published_at: "2023-08-17T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dda2dc56e2a_Picsart_23-08-17_10-00-59-383.jpg"
keywords: []
---

# ചിങ്ങം ഒന്ന്:  കര്‍ഷകദിനാഘോഷവും കർഷക കൂട്ടായ്മയും കേളകത്ത്

> **Lead Summary:** **കേളകം**: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേളകം ഗ്രാമ പഞ്ചായത്ത്, കൃഷിഭവനും സംയുക്തമായി കര്‍ഷകദിനാഘോഷവും, കർഷക കൂട്ടായ്മയും നടത്തുന്നു. കർഷക ദിനാചരണത്തിൽ പങ്കെടുക്കുന്നതിന് നിരവധി കർഷകരാണ് കേളകം സെൻ്റ് ജോർജ് വലിയപള്ളി ഓഡിറ്റോറിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പരിപാടി രാവിലെ പത്തിന് പി.സന്തോഷ് കുമാർ എം.പി. ഉൽഘാടനം ചെയ്യും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷത വഹിക്കും.

## Article Content

**കേളകം**: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും കേളകം ഗ്രാമ പഞ്ചായത്ത്, കൃഷിഭവനും സംയുക്തമായി കര്‍ഷകദിനാഘോഷവും, കർഷക കൂട്ടായ്മയും നടത്തുന്നു. കർഷക ദിനാചരണത്തിൽ പങ്കെടുക്കുന്നതിന് നിരവധി കർഷകരാണ് കേളകം സെൻ്റ് ജോർജ് വലിയപള്ളി ഓഡിറ്റോറിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പരിപാടി രാവിലെ പത്തിന് പി.സന്തോഷ് കുമാർ എം.പി. ഉൽഘാടനം ചെയ്യും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139553/kelakam)