---
title: "അപകട കെണി ഒരുക്കി ഇരിട്ടി പഴയ ബസ്റ്റാന്റ് ആരുകിലെ ഫുട്പാത്ത്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139608/iritty"
published_at: "2023-08-17T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddc28b67afa_Screenshot_2023-08-17-12-13-55-50_7352322957d4404136654ef4adb64504.jpg"
keywords: []
---

# അപകട കെണി ഒരുക്കി ഇരിട്ടി പഴയ ബസ്റ്റാന്റ് ആരുകിലെ ഫുട്പാത്ത്

> **Lead Summary:** **ഇരിട്ടി**: അപകട കെണി ഒരുക്കി ഇരിട്ടി പഴയ ബസ്റ്റാന്റ് ആരുകിലെ ഫുട്പാത്ത് .അപകടം വിതക്കുന്ന രീതിൽ ഫുട്പാത്തിലെ ഒരു സ്ലാവ് മാത്രം ഉയർന്നു നിൽക്കുന്നത്.കാരണം. ദിനംപ്രതി ആളുകൾ കാൽതട്ടി വീഴുന്നത് ഇവിടെ നിത്യ സംഭവം ആയിരിക്കുകയാണ്.

## Article Content

**ഇരിട്ടി**: അപകട കെണി ഒരുക്കി ഇരിട്ടി പഴയ ബസ്റ്റാന്റ് ആരുകിലെ ഫുട്പാത്ത് .അപകടം വിതക്കുന്ന രീതിൽ ഫുട്പാത്തിലെ ഒരു സ്ലാവ് മാത്രം ഉയർന്നു നിൽക്കുന്നത്.കാരണം. ദിനംപ്രതി ആളുകൾ കാൽതട്ടി വീഴുന്നത് ഇവിടെ നിത്യ സംഭവം ആയിരിക്കുകയാണ്.

അല്പം മുൻപ് ഇവിടെ കാൽതട്ടി തല അടിച്ചു വീണ മണിക്കടവ് സ്വദേശിനി ശാന്തയെ ഇരിട്ടിയലെ ആശുപത്രിയിൽ കൊണ്ടുപോകേണ്ടതായി വന്നു. സ്ലാബിൽ തട്ടി യാത്രക്കാർ വീഴുന്നത് ഇവിടെ നിത്യ സംഭവം ആണെന്ന് വ്യാപാരികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139608/iritty)