---
title: "#Kelakam | തിരഞ്ഞെടുക്കപ്പെട്ട കർഷക രത്നങ്ങൾക്ക് കർഷക ദിനത്തിൽ കേളകം കർഷകകൂട്ടായ്മയിൽ ആദരം നൽകി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139619/kelakam"
published_at: "2023-08-17T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddc73ea2fe7_Picsart_23-08-17_12-29-58-046.jpg"
keywords: []
---

# #Kelakam | തിരഞ്ഞെടുക്കപ്പെട്ട കർഷക രത്നങ്ങൾക്ക് കർഷക ദിനത്തിൽ കേളകം കർഷകകൂട്ടായ്മയിൽ ആദരം നൽകി

> **Lead Summary:** **കേളകം**: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ കർഷക ദിനാചരണ ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട കർഷക രത്നങ്ങൾക്ക് ആദരം നൽകി.

## Article Content

**കേളകം**: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ കർഷക ദിനാചരണ ചടങ്ങിൽ തിരഞ്ഞെടുക്കപ്പെട്ട കർഷക രത്നങ്ങൾക്ക് ആദരം നൽകി.

യോഹന്നാൻ വാതല്ലൂർ, സിബി. കെ. സി കോയിപ്പുറം, ജോസഫ് പി. ജെ. പന്തമാക്കൽ, അബ്രഹാം കഞ്ഞിക്കുഴി, കൃഷ്ണൻകുട്ടി കുന്നേൽ, റജീന കാലായിൽ, റോയി കത്തുകാട്ടിൽ, മത്തായി ഇയ്യാലിൽ, വർക്കി ഇടശ്ശേരി, ദാരപ്പൻ മലങ്ങാടൻ, ഔസേപ്പച്ചൻ പ്ലാക്കിയിൽ, ആന്റപ്പൻ പാറയിൽ, കുര്യാച്ചൻ എം. ടി മനയ്ക്കകുടി എന്നിവരെ ഉപഹാരങ്ങൾ നൽകി കേളകം കൃഷിഭവൻ്റെയും, ഗ്രാമ പഞ്ചായത്തിൻ്റെയും നേതൃത്യത്തിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139619/kelakam)