---
title: "പച്ചക്കറി കൃഷിയിൽ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നേടി ചെട്ടിയാംപറമ്പ ഗവ: യു.പി.സ്കൂൾ"
english_title: "Chettyamparamba Govt: U.P. School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139648/chettyamparamba-govt-up-school"
published_at: "2023-08-17T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de0777a99ad_Screenshot_2023-08-17-17-09-00-42_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പച്ചക്കറി കൃഷിയിൽ മികച്ച വിദ്യാലയത്തിനുള്ള പുരസ്കാരം നേടി ചെട്ടിയാംപറമ്പ ഗവ: യു.പി.സ്കൂൾ

> **Lead Summary:** **കേളകം**: കൃഷിഭവൻ്റെയും, കേളകം ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് നടത്തിയ കർഷക ദിനാചരണ ചടങ്ങിൽ മികച്ച വിദ്യാലയ പച്ചക്കറി കൃഷിയിൽ പുരസ്കാരം നേടി ചെട്ടിയാംപറമ്പഗവ:യു.പി.സ്കൂൾ.പി.സന്തോഷ് കുമാർ എം.പി, കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് എന്നിവർക്കൊപ്പം.

## Article Content

**കേളകം**: കൃഷിഭവൻ്റെയും, കേളകം ഗ്രാമ പഞ്ചായത്തിൻ്റെയും ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് നടത്തിയ കർഷക ദിനാചരണ ചടങ്ങിൽ മികച്ച വിദ്യാലയ പച്ചക്കറി കൃഷിയിൽ പുരസ്കാരം നേടി ചെട്ടിയാംപറമ്പഗവ:യു.പി.സ്കൂൾ.പി.സന്തോഷ് കുമാർ എം.പി, കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനിഷ് എന്നിവർക്കൊപ്പം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139648/chettyamparamba-govt-up-school)