---
title: "കൃഷി ഓഫീസർ കെ.ജി.സുനിലിന് കർഷക കൂട്ടായ്മയുടെ അംഗീകാരം"
english_title: "Agriculture Officer K. G. Sunil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139652/agriculture-officer-k-g-sunil"
published_at: "2023-08-17T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ddd211e8cc2_Picsart_23-08-17_13-19-49-998.jpg"
keywords: []
---

# കൃഷി ഓഫീസർ കെ.ജി.സുനിലിന് കർഷക കൂട്ടായ്മയുടെ അംഗീകാരം

> **Lead Summary:** **കേളകം**: കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് കർഷക കൂട്ടായ്മയുടെ അംഗീകാരം. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിനെയും നേതൃത്വത്തിൽ കർഷക ദിനാചരണ ചടങ്ങിൽ കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് കേളകം ഗ്രാമ പഞ്ചായത്തിൻ്റെ പുരസ്കാരം പി.സന്തോഷ് കുമാർ എം പി. സമ്മാനിച്ചു.

## Article Content

**കേളകം**: കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് കർഷക കൂട്ടായ്മയുടെ അംഗീകാരം. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിനെയും നേതൃത്വത്തിൽ കർഷക ദിനാചരണ ചടങ്ങിൽ കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് കേളകം ഗ്രാമ പഞ്ചായത്തിൻ്റെ പുരസ്കാരം പി.സന്തോഷ് കുമാർ എം പി. സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139652/agriculture-officer-k-g-sunil)