---
title: "സം​സ്ഥാ​ന​ത്തെ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ക്യാ​ബി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി."
english_title: "Seats for drivers and cabin passengers in heavy vehicles in the state Extended the time limit for wearing Lt. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139754/seats-for-drivers-and-cabin-passengers-in-heavy-vehicles-in-the-state-extended-the-time-limit-for-wearing-lt"
published_at: "2023-08-17T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de311adf2c3_jhbkjjk.jpg"
keywords: []
---

# സം​സ്ഥാ​ന​ത്തെ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ക്യാ​ബി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്തെ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ക്യാ​ബി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ര്‍ 30 വ​രെ നീ​ട്ടി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ലും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലും ഇ​ത് നി​ര്‍​ബ​ന്ധ​മാ​ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ സീ​റ്റ് ബെ​ല്‍​റ്റ് ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് മു​ന്‍​പ് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ റോ​ഡ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​യ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ധാ​ര​ണ​യാ​യ​ത്.

## Article Content

**തി​രു​വ​ന​ന്ത​പു​രം:** സം​സ്ഥാ​ന​ത്തെ ഹെ​വി വാ​ഹ​ന​ങ്ങ​ളി​ല്‍ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും ക്യാ​ബി​ന്‍ യാ​ത്ര​ക്കാ​ര്‍​ക്കും സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി നീ​ട്ടി. സ​മ​യ​പ​രി​ധി ഒ​ക്ടോ​ബ​ര്‍ 30 വ​രെ നീ​ട്ടി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. ന​വം​ബ​ര്‍ ഒ​ന്നു മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളി​ലും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ലും ഇ​ത് നി​ര്‍​ബ​ന്ധ​മാ​ക്കും. സെ​പ്റ്റം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ സീ​റ്റ് ബെ​ല്‍​റ്റ് ക​ര്‍​ശ​ന​മാ​ക്കു​മെ​ന്ന് മു​ന്‍​പ് തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ റോ​ഡ് സു​ര​ക്ഷ സം​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​യ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ധാ​ര​ണ​യാ​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139754/seats-for-drivers-and-cabin-passengers-in-heavy-vehicles-in-the-state-extended-the-time-limit-for-wearing-lt)