---
title: "കേളകം -പൂവത്തിൻ ചോല റോഡിലെ ദുരിതയാത്രക്കാര് പരിഹാരം കാണും ? "
english_title: "Will the distressed travelers on the Kelakam-Poovathin Chola road find a solution? "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139762/will-the-distressed-travelers-on-the-kelakam-poovathin-chola-road-find-a-solution"
published_at: "2023-08-17T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de360e707f0_xdfxgchg.jpg"
keywords: []
---

# കേളകം -പൂവത്തിൻ ചോല റോഡിലെ ദുരിതയാത്രക്കാര് പരിഹാരം കാണും ? 

> **Lead Summary:** **കേളകം:** കേളകം പൂവത്തിൻചോല റോഡിലെ അവസ്ഥയാണിത് . വെള്ളമൊഴുകാൻ റോഡിന്റെ സൈഡിൽ ഉണ്ടായിരുന്ന കാനയിൽ, പൈപ്പ് ലൈൻ എടുക്കാൻ കുഴിച്ച കുഴിയിലെ മണ്ണ് മുഴുവൻ നിക്ഷേപിച്ച് കാന നികത്തി വെള്ളം മുഴുവൻ റോഡിലും സമീപപ്രദേശത്തെ പറമ്പുകളിലും നിറഞ്ഞ് ദുരിതം പേറുകയാണ്.വാഹനയാത്ര പോയിട്ട് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയിൽ ദുരിതം പേറുകയാണ് പ്രദേശവാസികൾ. ദിനേന നൂറ് കണക്കിനാളുകൾ ആശ്രയിക്കുന്ന പാതയിലെ വെള്ളക്കെട്ടും ,ചെളിക്കളവും നീക്കം ചെയ്ത് പരിഹാരം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.

## Article Content

**കേളകം:** കേളകം പൂവത്തിൻചോല റോഡിലെ അവസ്ഥയാണിത് . വെള്ളമൊഴുകാൻ റോഡിന്റെ സൈഡിൽ ഉണ്ടായിരുന്ന കാനയിൽ, പൈപ്പ് ലൈൻ എടുക്കാൻ കുഴിച്ച കുഴിയിലെ മണ്ണ് മുഴുവൻ നിക്ഷേപിച്ച് കാന നികത്തി വെള്ളം മുഴുവൻ റോഡിലും സമീപപ്രദേശത്തെ പറമ്പുകളിലും നിറഞ്ഞ് ദുരിതം പേറുകയാണ്.വാഹനയാത്ര പോയിട്ട് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയിൽ ദുരിതം പേറുകയാണ് പ്രദേശവാസികൾ. ദിനേന നൂറ് കണക്കിനാളുകൾ ആശ്രയിക്കുന്ന പാതയിലെ വെള്ളക്കെട്ടും ,ചെളിക്കളവും നീക്കം ചെയ്ത് പരിഹാരം വേണമെന്ന് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139762/will-the-distressed-travelers-on-the-kelakam-poovathin-chola-road-find-a-solution)