---
title: "അബ്രാഹം വെട്ടിക്കലിനെ ആദരിച്ചു."
english_title: "Abraham Vettikal was honored. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139765/abraham-vettikal-was-honored"
published_at: "2023-08-17T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de381d20292_karikottakari.jpg"
keywords: []
---

# അബ്രാഹം വെട്ടിക്കലിനെ ആദരിച്ചു.

> **Lead Summary:** **കരിക്കോട്ടക്കരി: **കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ആദ്യകാല കർഷകനായ അബ്രാഹം വെട്ടിക്കലിനെ ആദരിച്ചു. കുട്ടികൾ അദ്ദേഹവുമായി സംവദിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. കൃഷിയുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. സ്കൂൾ നല്ലപാഠം കോർഡിനേറ്ററായ ഷിജിന പ്രധാനാധ്യാപിക സൂസമ്മ എൻ.എസ് എന്നിവർ നേതൃത്വം നല്കി.

## Article Content

**കരിക്കോട്ടക്കരി: **കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് ആദ്യകാല കർഷകനായ അബ്രാഹം വെട്ടിക്കലിനെ ആദരിച്ചു. കുട്ടികൾ അദ്ദേഹവുമായി സംവദിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. കൃഷിയുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. സ്കൂൾ നല്ലപാഠം കോർഡിനേറ്ററായ ഷിജിന പ്രധാനാധ്യാപിക സൂസമ്മ എൻ.എസ് എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139765/abraham-vettikal-was-honored)