---
title: "കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് കർഷക കൂട്ടായ്മയുടെ ആദരം"
english_title: "Farmer's Association's tribute to Kelakat's farmer-friendly agriculture officer KG Sunil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139780/farmers-associations-tribute-to-kelakats-farmer-friendly-agriculture-officer-kg-sunil"
published_at: "2023-08-17T21:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de41c0c5e70_kelakam_krishidscs.jpg"
keywords: []
---

# കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് കർഷക കൂട്ടായ്മയുടെ ആദരം

> **Lead Summary:** **കേളകം: **കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് കർഷക കൂട്ടായ്മയുടെ സ്നേഹാദം. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിനെയും നേതൃത്വത്തിൽ കർഷക ദിനാചരണ ചടങ്ങിൽ കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് അടക്കാത്തോട് കർഷക കൂട്ടായ്മയുടെ ആദരം പി.സന്തോഷ് കുമാർ എം പി. സമ്മാനിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, തോമസ് പടിയക്കണ്ടത്തിൽ ,കെ.എം.അബ്ദുൽ അസീസ്, കുഞ്ഞുമോൻ ചമ്പക്കര എന്നിവർ പങ്കെടുത്തു.

## Article Content

**കേളകം: **കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് കർഷക കൂട്ടായ്മയുടെ സ്നേഹാദം. ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, പഞ്ചായത്തിനെയും നേതൃത്വത്തിൽ കർഷക ദിനാചരണ ചടങ്ങിൽ കേളകത്തിൻ്റെ കർഷക മിത്രമായ കൃഷി ഓഫീസർ കെ.ജി.സുനിലിന് അടക്കാത്തോട് കർഷക കൂട്ടായ്മയുടെ ആദരം പി.സന്തോഷ് കുമാർ എം പി. സമ്മാനിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, തോമസ് പടിയക്കണ്ടത്തിൽ ,കെ.എം.അബ്ദുൽ അസീസ്, കുഞ്ഞുമോൻ ചമ്പക്കര എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139780/farmers-associations-tribute-to-kelakats-farmer-friendly-agriculture-officer-kg-sunil)