---
title: "#peravoor | ഓട്ടോറിക്ഷ മോഷണം പോയതായി പരാതി "
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139821/peravoor"
published_at: "2023-08-18T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ded232eaa15_download_(50).jpeg"
keywords: []
---

# #peravoor | ഓട്ടോറിക്ഷ മോഷണം പോയതായി പരാതി 

> **Lead Summary:** **പേരാവൂർ**: മുള്ളേരിക്കലെ വി കെ രമേശൻ എന്നയാളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയതായി പരാതി.

## Article Content

**പേരാവൂർ**: മുള്ളേരിക്കലെ വി കെ രമേശൻ എന്നയാളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയതായി പരാതി.

KL58 T 9506 നമ്പർ ദേവാനന്ദ് എന്ന പേരിലുള്ള ഓട്ടോറിക്ഷയാണ് ഇന്നലെ രാത്രി മോഷണം പോയത്. തൊണ്ടിയിൽ ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷയാണ് മോഷണം പോയത്. ഉടമസ്ഥനായ രമേശൻ പേരാവൂർ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139821/peravoor)