---
title: "#kelakam | കേളകത്തെ കർഷക ദിനാചരണ ചടങ്ങിൽ കയ്യടി നേടി - സി.വി.എൻ. കളരിയിലെ കുട്ടികൾ "
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139837/kelakam"
published_at: "2023-08-18T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dee8e5da05a_Picsart_23-08-18_09-13-03-862.jpg"
keywords: []
---

# #kelakam | കേളകത്തെ കർഷക ദിനാചരണ ചടങ്ങിൽ കയ്യടി നേടി - സി.വി.എൻ. കളരിയിലെ കുട്ടികൾ 

> **Lead Summary:** **കേളകം** : കേളകത്തെ കർഷക ദിനാചരണ ചടങ്ങിൽ കയ്യടി നേടി - സി.വി.എൻ. കളരിയിലെ കുട്ടികൾ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, ഗ്രാമ പഞ്ചായത്തിനെയും നേതൃത്വത്തിൽ കർഷക ദിനാചരണ ചടങ്ങിൽ കേളകത്തെ സി.വി.എൻ. കളരിയിലെ എൻ.ഇ.പവിത്രൻ ഗുരുക്കളുടെ ശിഷ്യഗണങ്ങൾ മികവിന് കയ്യടി നേടി ശ്രദ്ധേയരായി.

## Article Content

**കേളകം** : കേളകത്തെ കർഷക ദിനാചരണ ചടങ്ങിൽ കയ്യടി നേടി - സി.വി.എൻ. കളരിയിലെ കുട്ടികൾ ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് കേളകം കൃഷിഭവൻ്റെയും, ഗ്രാമ പഞ്ചായത്തിനെയും നേതൃത്വത്തിൽ കർഷക ദിനാചരണ ചടങ്ങിൽ കേളകത്തെ സി.വി.എൻ. കളരിയിലെ എൻ.ഇ.പവിത്രൻ ഗുരുക്കളുടെ ശിഷ്യഗണങ്ങൾ മികവിന് കയ്യടി നേടി ശ്രദ്ധേയരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139837/kelakam)