---
title: "മോഷ്ടിച്ച ഓട്ടോറിക്ഷ കേളകത്ത് ഉപേക്ഷിച്ച നിലയിൽ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139918/kelakam"
published_at: "2023-08-18T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df20f902287_Screenshot_2023-08-18-13-05-22-53_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മോഷ്ടിച്ച ഓട്ടോറിക്ഷ കേളകത്ത് ഉപേക്ഷിച്ച നിലയിൽ

> **Lead Summary:** **കേളകം**: മോഷ്ടിച്ച ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ. വിട്ട് മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു. മുള്ളേരിക്കൽ സ്വദേശി മടത്തിൽ ഹൗസിൽ വി.കെ രമേശന്റെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ച് കൊണ്ടുപോയത്. പിന്നീട് ഓട്ടോറിക്ഷ കേളകത്ത് അപകടത്തിൽപെട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 

## Article Content

**കേളകം**: മോഷ്ടിച്ച ഓട്ടോറിക്ഷ ഉപേക്ഷിച്ച നിലയിൽ. വിട്ട് മുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ചു. മുള്ളേരിക്കൽ സ്വദേശി മടത്തിൽ ഹൗസിൽ വി.കെ രമേശന്റെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ച് കൊണ്ടുപോയത്. പിന്നീട് ഓട്ടോറിക്ഷ കേളകത്ത് അപകടത്തിൽപെട്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139918/kelakam)