---
title: "#arrested | ബക്കളം പുന്നക്കുളങ്ങരയിൽ അയൽവാസിയായ സ്ത്രീയെ മർദ്ദിച്ച കേസിൽ പ്രതി അറസ്റ്റിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139932/arrested"
published_at: "2023-08-18T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df274265129_IMG-20230818-WA0049.jpg"
keywords: []
---

# #arrested | ബക്കളം പുന്നക്കുളങ്ങരയിൽ അയൽവാസിയായ സ്ത്രീയെ മർദ്ദിച്ച കേസിൽ പ്രതി അറസ്റ്റിൽ

> **Lead Summary:** **ബക്കളം**: പുന്നക്കുളങ്ങരയിൽ അയൽവാസിയായ സ്ത്രീയെ മർദ്ദിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുന്നക്കുളങ്ങരയിലെ കൊയിലേരിയൻ പ്രകാശനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽ വാസിയായ പൊതുപ്രവർത്തകയെ കഴുത്ത് പിടിച്ച് ഞരിച്ച് എന്നാണ് കേസ്. കേസ് എടുത്ത തളിപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

## Article Content

**ബക്കളം**: പുന്നക്കുളങ്ങരയിൽ അയൽവാസിയായ സ്ത്രീയെ മർദ്ദിച്ച കേസിൽ പ്രതി അറസ്റ്റിൽ. പുന്നക്കുളങ്ങരയിലെ കൊയിലേരിയൻ പ്രകാശനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽ വാസിയായ പൊതുപ്രവർത്തകയെ കഴുത്ത് പിടിച്ച് ഞരിച്ച് എന്നാണ് കേസ്. കേസ് എടുത്ത തളിപ്പറമ്പ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139932/arrested)