---
title: "തില്ലങ്കേരിയിൽ മഹിളാ കോൺഗ്രസ് കമിറ്റി രൂപീകരണം തുടങ്ങി "
english_title: "Formation of Mahila Congress Committee started in Thillankeri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/139997/formation-of-mahila-congress-committee-started-in-thillankeri"
published_at: "2023-08-18T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df584446ccb_Picsart_23-08-18_17-05-33-011.jpg"
keywords: []
---

# തില്ലങ്കേരിയിൽ മഹിളാ കോൺഗ്രസ് കമിറ്റി രൂപീകരണം തുടങ്ങി 

> **Lead Summary:** **തില്ലങ്കേരി**: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഹിളാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു.പഠിക്കച്ചാൽ, തെക്കൻപൊയിൽ, വട്ടപ്പറമ്പ്,വാഴക്കാൽ, വേങ്ങരച്ചാൽ, പുല്ലാട്ട് ഞാൽ എന്നീ പ്രദേശങ്ങളിൽ കമ്മിറ്റി രൂപീകരണത്തിന് തില്ലങ്കേരി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ പി പത്മനാഭൻ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സി പി കമലാക്ഷി മണ്ഡലം പ്രസിഡന്റ് ഡോളി ദാസ് ജ്യോതി ജയകൃഷ്ണൻ ലസിത കുമാരി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാകേഷ് തില്ലങ്കേരി യുസി നാരായണൻ എന്നിവർ സംസാരിച്ചു.

## Article Content

**തില്ലങ്കേരി**: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഹിളാ കോൺഗ്രസ് കമ്മിറ്റി രൂപീകരിച്ചു.പഠിക്കച്ചാൽ, തെക്കൻപൊയിൽ, വട്ടപ്പറമ്പ്,വാഴക്കാൽ, വേങ്ങരച്ചാൽ, പുല്ലാട്ട് ഞാൽ എന്നീ പ്രദേശങ്ങളിൽ കമ്മിറ്റി രൂപീകരണത്തിന് തില്ലങ്കേരി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ പി പത്മനാഭൻ മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സി പി കമലാക്ഷി മണ്ഡലം പ്രസിഡന്റ് ഡോളി ദാസ് ജ്യോതി ജയകൃഷ്ണൻ ലസിത കുമാരി, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി രാകേഷ് തില്ലങ്കേരി യുസി നാരായണൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/139997/formation-of-mahila-congress-committee-started-in-thillankeri)