---
title: "പാർക്കിങ് നിയന്ത്രണം ഏറ്റെടുത്ത് കുടുംബശ്രീ വനിതകൾ"
english_title: "Kudumbasree women take control of parking "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14003/kudumbasree-women-take-control-of-parking"
published_at: "2021-12-02T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8751d819d0_IMG_20211202_125652.jpg"
keywords: []
---

# പാർക്കിങ് നിയന്ത്രണം ഏറ്റെടുത്ത് കുടുംബശ്രീ വനിതകൾ

> **Lead Summary:** കണ്ണൂർ : പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്തെ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് നിയന്ത്രണം ഏറ്റെടുത്ത് കുടുംബശ്രീ വനിതകൾ.

## Article Content

കണ്ണൂർ : പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്തെ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് നിയന്ത്രണം ഏറ്റെടുത്ത് കുടുംബശ്രീ വനിതകൾ.

ജില്ലാമിഷൻ നേതൃത്വത്തിൽ എട്ടുപേരാണ് ആദ്യഘട്ടത്തിൽ പാർക്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുക. മെഡിക്കൽ കോളേജും കുടുംബശ്രീ ജില്ലാ മിഷൻ കോ ഓഡിനേറ്ററും തമ്മിലുള്ള വാർഷിക കരാർ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് ഈ സംവിധാനം ഏർപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14003/kudumbasree-women-take-control-of-parking)