---
title: "അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍. "
english_title: "A young man was arrested with more than half a kilo of ganja. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140039/a-young-man-was-arrested-with-more-than-half-a-kilo-of-ganja"
published_at: "2023-08-18T19:58:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df809bc33be_fghjghk.jpg"
keywords: []
---

# അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍. 

> **Lead Summary:** **പുല്‍പ്പള്ളി: **പുല്‍പ്പള്ളി എസ്.ഐ കെ.സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടെ തോണിക്കടവ് വെച്ച് അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍. കുപ്പാടി മൂലങ്കാവ് ഇല്ലത്ത് വീട്ടില്‍ സൂര്യകിരണ്‍ ആണ് 530 ഗ്രാം കഞ്ചാവുമായി പിടിയിലായത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഹനിഷ്, രഞ്ജിത്ത്, സിജില്‍ മാത്യു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

## Article Content

**പുല്‍പ്പള്ളി: **പുല്‍പ്പള്ളി എസ്.ഐ കെ.സുകുമാരന്റെ നേതൃത്വത്തില്‍ നടത്തിയ പട്രോളിങ്ങിനിടെ തോണിക്കടവ് വെച്ച് അരക്കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയില്‍. കുപ്പാടി മൂലങ്കാവ് ഇല്ലത്ത് വീട്ടില്‍ സൂര്യകിരണ്‍ ആണ് 530 ഗ്രാം കഞ്ചാവുമായി പിടിയിലായത്. സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഹനിഷ്, രഞ്ജിത്ത്, സിജില്‍ മാത്യു എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140039/a-young-man-was-arrested-with-more-than-half-a-kilo-of-ganja)