---
title: "അഴീക്കോടുകാരി അനുഷ്ക ജയരാജ് 2021 മിസ്സ് കേരള    "
english_title: "Azhikode Anushka Jayaraj 2021 Miss Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14014/Azhikode-Anushka-Jayaraj-2021-Miss-Kerala"
published_at: "2021-12-02T13:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a87c7780325_IMG-20211202-WA0025.jpg"
keywords: []
---

# അഴീക്കോടുകാരി അനുഷ്ക ജയരാജ് 2021 മിസ്സ് കേരള    

> **Lead Summary:** കണ്ണൂർ : മിസ്സ് കേരളയായി അഴീക്കോട്കാരി അനുഷ്ക ജയരാജ് തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ വച്ച് നടന്ന പരിപാടിയിലാണ് മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്. അഴീക്കോട് പഞ്ചായത്തിലെ അറാങ്കോട്ടം സ്വദേശിയാണ് അനുഷ്ക ജയരാജ്.

## Article Content

കണ്ണൂർ : മിസ്സ് കേരളയായി അഴീക്കോട്കാരി അനുഷ്ക ജയരാജ് തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയിൽ വച്ച് നടന്ന പരിപാടിയിലാണ് മിസ്സ് കേരളയായി തിരഞ്ഞെടുക്കപ്പെട്ടത്. അഴീക്കോട് പഞ്ചായത്തിലെ അറാങ്കോട്ടം സ്വദേശിയാണ് അനുഷ്ക ജയരാജ്.

എഫ്ഐ ഇവൻസ് ഇവൻമേനേജ്മെൻറ് എന്ന കമ്പിനിയാണ് മത്സരം സംഘടിപ്പിച്ചത്. കൊച്ചി ലെമെറിഡിയൻ വച്ചാണ് മത്സരം നടന്നത്. മിസ്സ് കേരള, മിസിസ്സ് കേരള,മിസ്റ്റർ കേരള തുടങ്ങിയ വിഭാഗങളിൽ മത്സരങ്ങൾ ഉണ്ടായിരുന്നു. ജയരാജ്,സുധ ദമ്പതികളുടെ മകളാണ് അനുഷ്ക.അഷികയാണ് സഹോദരി. അഴീകോട് എം.എൽ.എ ശ്രീ കെ.വി സുമേഷ് അനുഷ്കയുടെ വീട്ടിൽ ചെന്ന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14014/Azhikode-Anushka-Jayaraj-2021-Miss-Kerala)