ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ രക്തദാന ക്യാമ്പ് നടത്തി.

By | Friday February 14th, 2020

SHARE NEWS

 

ഇരിട്ടി  : മഹാത്മാഗാന്ധി കോളേജിലെ എൻഎസ്എസ് യൂണിയൻ്റെയും റെഡ് ഈസ് ബ്ലഡ് കേരളയുടേയും കണ്ണൂർ ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി. അധ്യാപകരും വിദ്യാർഥികളും അനധ്യാപകരും ഉൾപ്പെടെ അമ്പതിലധികം പേർ രക്തദാനക്യാമ്പിൽ പങ്കെടുത്തു. പ്രണയദിനത്തിൽ രക്തദാനം ചെയ്ത് ഏവരും മാതൃകയായി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read