---
title: "തൃപ്രങ്ങോട്ടൂര്‍ വടക്കെ പൊയിലൂരില്‍ മിനി മാസ്സ് ലൈറ്റ് ഉത്ഘാടനം ചെയ്തു"
english_title: "Inagurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140264/inagurated"
published_at: "2023-08-19T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0a29cc5aa1_IMG-20230819-WA0016.jpg"
keywords: []
---

# തൃപ്രങ്ങോട്ടൂര്‍ വടക്കെ പൊയിലൂരില്‍ മിനി മാസ്സ് ലൈറ്റ് ഉത്ഘാടനം ചെയ്തു

> **Lead Summary:** തൃപ്രങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ വടക്കെ പൊയിലൂരില്‍ മിനി മാസ്സ് ലൈറ്റ് ഉത്ഘാടനം ചെയ്തു. കെ പി മോഹനന്‍ എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര ലക്ഷം രൂപ ചിലവഹിച്ചാണ് മിനി മാസ്‌ക് ലൈറ്റ് നിര്‍മാണം നടത്തിയത്.

## Article Content

തൃപ്രങ്ങോട്ടൂര്‍ ഗ്രാമ പഞ്ചായത്തിലെ വടക്കെ പൊയിലൂരില്‍ മിനി മാസ്സ് ലൈറ്റ് ഉത്ഘാടനം ചെയ്തു. കെ പി മോഹനന്‍ എം എല്‍ എയുടെ വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നര ലക്ഷം രൂപ ചിലവഹിച്ചാണ് മിനി മാസ്‌ക് ലൈറ്റ് നിര്‍മാണം നടത്തിയത്.

മിനി മാസ് ലൈറ്റിന്റെ ഉദ്ഘാടനം കെ പി മോഹനന്‍ എം എല്‍ എ ചെയ്തു. കെ. പി. മോഹനന്‍  നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. കെ. തങ്കമണി അധ്യക്ഷം വഹിച്ചു.

ജില്ലാപഞ്ചായത്ത് മെമ്പര്‍ ഉഷ രയരോത്ത്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈറീന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എ. കെ. ഭാസ്‌കരന്‍ സ്വാഗതം പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140264/inagurated)