---
title: "#Kannur | കണ്ണൂരിൽ ട്രെയിനുകൾക്ക് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140281/kannur"
published_at: "2023-08-19T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0ada24c452_Picsart_23-08-19_17-21-29-890.jpg"
keywords: []
---

# #Kannur | കണ്ണൂരിൽ ട്രെയിനുകൾക്ക് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ ട്രെയിനുകൾക്ക് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. ഒറീസ സ്വദേശി സർവ്വേഷ് ആണ് അറസ്റ്റിലായതെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ. നേത്രാവതി, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് നേരെയായിരുന്നു കല്ലേറ്. ഞായറാഴ്ച വൈകിട്ടായിരുന്നു കല്ലേറ്.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ ട്രെയിനുകൾക്ക് കല്ലെറിഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. ഒറീസ സ്വദേശി സർവ്വേഷ് ആണ് അറസ്റ്റിലായതെന്ന് സിറ്റി പോലീസ് കമ്മീഷണർ അജിത്ത്കുമാർ. നേത്രാവതി, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് നേരെയായിരുന്നു കല്ലേറ്. ഞായറാഴ്ച വൈകിട്ടായിരുന്നു കല്ലേറ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140281/kannur)