---
title: "മരം കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു."
english_title: "Traffic was blocked for an hour after the tree fell. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140303/traffic-was-blocked-for-an-hour-after-the-tree-fell"
published_at: "2023-08-19T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0cbb4ad65b_asdfagdhdf.jpg"
keywords: []
---

# മരം കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

> **Lead Summary:** **പേരാവൂർ: ** ഇരിട്ടി പേരാവൂര്‍ റോഡില്‍ മരം കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി പേരാവൂര്‍ റോഡില്‍ വിളക്കോട് ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപത്താണ് കൂറ്റന്‍ മരം കടപുഴകി വീണത്.

## Article Content

**പേരാവൂർ: ** ഇരിട്ടി പേരാവൂര്‍ റോഡില്‍ മരം കടപുഴകി വീണ് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇരിട്ടി പേരാവൂര്‍ റോഡില്‍ വിളക്കോട് ഗവണ്‍മെന്റ് യുപി സ്‌കൂളിന് സമീപത്താണ് കൂറ്റന്‍ മരം കടപുഴകി വീണത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140303/traffic-was-blocked-for-an-hour-after-the-tree-fell)