---
title: "ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പി​ടി​യി​ല്‍."
english_title: "The accused who threw stones at the train was arrested. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140315/the-accused-who-threw-stones-at-the-train-was-arrested"
published_at: "2023-08-19T20:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d31245ecd_fghyjhknbkj.jpg"
keywords: []
---

# ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പി​ടി​യി​ല്‍.

> **Lead Summary:** **ക​ണ്ണൂ​ര്‍:** ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പി​ടി​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി സ​ര്‍​വേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ- മം​ഗ​ലൂ​രു എ​ക്‌​സ്പ്ര​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ണൂ​രി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ഉ​ള്‍​പ്പ​ടെ നാ​ലു ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

## Article Content

**ക​ണ്ണൂ​ര്‍:** ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ പ്ര​തി പി​ടി​യി​ല്‍. ഒ​ഡീ​ഷ സ്വ​ദേ​ശി സ​ര്‍​വേ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. ചെ​ന്നൈ- മം​ഗ​ലൂ​രു എ​ക്‌​സ്പ്ര​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ട്രെ​യി​നി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ക​ണ്ണൂ​രി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ വ​ന്ദേ​ഭാ​ര​ത് എ​ക്‌​സ്പ്ര​സ് ഉ​ള്‍​പ്പ​ടെ നാ​ലു ട്രെ​യി​നു​ക​ള്‍​ക്ക് നേ​രെ​യാ​ണ് ക​ല്ലേ​റു​ണ്ടാ​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140315/the-accused-who-threw-stones-at-the-train-was-arrested)