---
title: "മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ആ​ദ്യ യാ​ത്ര ന​ട​ത്തി. "
english_title: "Chief Minister Pinarayi Vijayan takes maiden journey in Vandebharat Express train Tatty. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140318/chief-minister-pinarayi-vijayan-takes-maiden-journey-in-vandebharat-express-train-tatty"
published_at: "2023-08-19T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0d40f8169e_cm_vandhe_barath.jpg"
keywords: []
---

# മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ആ​ദ്യ യാ​ത്ര ന​ട​ത്തി. 

> **Lead Summary:** **ക​ണ്ണൂ​ര്‍: **മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ആ​ദ്യ യാ​ത്ര ന​ട​ത്തി. ക​ണ്ണൂ​രി​ല്‍ നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്കാ​യി​രു​ന്നു യാ​ത്ര. വൈ​കു​ന്നേ​രം 3.40-ന് ​ക​ണ്ണൂ​രി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​നി​ലെ എ​ക്‌​സി​ക്യൂ​ട്ടീ​വ് കോ​ച്ചി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ക​യ​റി​യ​ത്.

## Article Content

**ക​ണ്ണൂ​ര്‍: **മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ആ​ദ്യ യാ​ത്ര ന​ട​ത്തി. ക​ണ്ണൂ​രി​ല്‍ നി​ന്നു എ​റ​ണാ​കു​ള​ത്തേ​ക്കാ​യി​രു​ന്നു യാ​ത്ര. വൈ​കു​ന്നേ​രം 3.40-ന് ​ക​ണ്ണൂ​രി​ല്‍​നി​ന്ന് പു​റ​പ്പെ​ട്ട ട്രെ​യി​നി​ലെ എ​ക്‌​സി​ക്യൂ​ട്ടീ​വ് കോ​ച്ചി​ലാ​ണ് മു​ഖ്യ​മ​ന്ത്രി ക​യ​റി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് എ​റ​ണാ​കു​ളം വ​രേ​യു​ള്ള സ്റ്റേ​ഷ​നു​ക​ളി​ല്‍ വ​ന്‍ സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യ​ത്. മു​ഖ്യ​മ​ന്ത്രി യാ​ത്ര​ചെ​യ്ത കോ​ച്ച് പൂ​ര്‍​ണ​മാ​യും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140318/chief-minister-pinarayi-vijayan-takes-maiden-journey-in-vandebharat-express-train-tatty)