---
title: "ലഡാക്കില്‍ ഒന്‍പത് സൈനികര്‍ മരിച്ചു."
english_title: "Nine soldiers died in Ladakh. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140366/nine-soldiers-died-in-ladakh"
published_at: "2023-08-19T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0f89c61591_hjvbjkh.jpg"
keywords: []
---

# ലഡാക്കില്‍ ഒന്‍പത് സൈനികര്‍ മരിച്ചു.

> **Lead Summary:** ലഡാക്കില്‍ ഒന്‍പത് സൈനികര്‍ മരിച്ചു. സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. തെക്കന്‍ ലഡാക്കിലെ ന്യോമ ജില്ലയിലാണ് അപകടമുണ്ടായത്.

## Article Content

ലഡാക്കില്‍ ഒന്‍പത് സൈനികര്‍ മരിച്ചു. സൈനികര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം. തെക്കന്‍ ലഡാക്കിലെ ന്യോമ ജില്ലയിലാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140366/nine-soldiers-died-in-ladakh)