---
title: "രാജീവ് ഗാന്ധിയുടെ 79-ാംജന്മവാർഷികം: ഇന്ന് സദ്ഭാവന ദിനം"
english_title: "Rajiv Gandhi's 79th Birth Anniversary: Today is Sadbhavana Day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140407/rajiv-gandhis-79th-birth-anniversary-today-is-sadbhavana-day"
published_at: "2023-08-20T08:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1886e92055_jhkio.jpg"
keywords: []
---

# രാജീവ് ഗാന്ധിയുടെ 79-ാംജന്മവാർഷികം: ഇന്ന് സദ്ഭാവന ദിനം

> **Lead Summary:** മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മവാർഷികമാണ് ഇന്ന്. നമ്മുടെ രാജ്യത്തെ പുതിയ സാങ്കേതിക വിദ്യയുടെ മേഖലകളിലേക്ക് എത്തിക്കാൻ ശ്രമിച്ച ദീർഘവീക്ഷണമുള്ള മികച്ച ഭരണാധികാരി. അതുകൊണ്ട് തന്നെ രാജ്യം ഇന്ന് സദ്ഭാവന ദിനമായി ആചരിക്കുന്നു. രാജ്യത്തെ എല്ലാ മതങ്ങൾക്കിടയിലും സമാധാനം, ദേശീയ ഉദ്ഗ്രഥനം, സാമുദായിക സൗഹാർദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സദ്ഭാവന ദിനമായി ആചരിക്കുന്നത്.

## Article Content

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 79-ാം ജന്മവാർഷികമാണ് ഇന്ന്. നമ്മുടെ രാജ്യത്തെ പുതിയ സാങ്കേതിക വിദ്യയുടെ മേഖലകളിലേക്ക് എത്തിക്കാൻ ശ്രമിച്ച ദീർഘവീക്ഷണമുള്ള മികച്ച ഭരണാധികാരി. അതുകൊണ്ട് തന്നെ രാജ്യം ഇന്ന് സദ്ഭാവന ദിനമായി ആചരിക്കുന്നു. രാജ്യത്തെ എല്ലാ മതങ്ങൾക്കിടയിലും സമാധാനം, ദേശീയ ഉദ്ഗ്രഥനം, സാമുദായിക സൗഹാർദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സദ്ഭാവന ദിനമായി ആചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140407/rajiv-gandhis-79th-birth-anniversary-today-is-sadbhavana-day)