---
title: "അടക്കാത്തോട് ടൗണിൽ ശാന്തിഗിരി യുവ കൂട്ടായ്മയുടെ ഓണച്ചന്ത തുറന്നു."
english_title: "Oanam special onachantha in adakkathode town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140426/oanam-special-onachantha-in-adakkathode-town"
published_at: "2023-08-20T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1a2f4e6b6f_Picsart_23-08-20_10-43-33-670.jpg"
keywords: []
---

# അടക്കാത്തോട് ടൗണിൽ ശാന്തിഗിരി യുവ കൂട്ടായ്മയുടെ ഓണച്ചന്ത തുറന്നു.

> **Lead Summary:** **അടക്കാത്തോട്**: അടക്കാത്തോട് ടൗണിൽ ശാന്തിഗിരി യുവ കൂട്ടായ്മയുടെ ഓണച്ചന്ത തുറന്നു. പച്ചക്കറി വിപണിയിലെ വിലക്കയറ്റം തടയുന്നതിനും, മിതമായ നിരക്കിൽ ഓണ സദ്യക്ക് പച്ചക്കറികൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.ശ്രീനിവാസൻമാങ്കുട്ടത്തിൽ, ജോബി കുപ്പക്കാട്ട്, സുരേഷ് മാധവൻ, ഗ്രേവിന് സ് പടിയക്കണം, അൻസാദ് വീട്ടിക്കാലായിൽ, ശ്രീജിത്ത് മാങ്കൂട്ടം എന്നിവരുൾപ്പെട്ട സംഘമായ വിപുലശേഖരവുമായി ഓണം പച്ചക്കറി ചന്ത തുറന്നത്

## Article Content

**അടക്കാത്തോട്**: അടക്കാത്തോട് ടൗണിൽ ശാന്തിഗിരി യുവ കൂട്ടായ്മയുടെ ഓണച്ചന്ത തുറന്നു. പച്ചക്കറി വിപണിയിലെ വിലക്കയറ്റം തടയുന്നതിനും, മിതമായ നിരക്കിൽ ഓണ സദ്യക്ക് പച്ചക്കറികൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.ശ്രീനിവാസൻമാങ്കുട്ടത്തിൽ, ജോബി കുപ്പക്കാട്ട്, സുരേഷ് മാധവൻ, ഗ്രേവിന് സ് പടിയക്കണം, അൻസാദ് വീട്ടിക്കാലായിൽ, ശ്രീജിത്ത് മാങ്കൂട്ടം എന്നിവരുൾപ്പെട്ട സംഘമായ വിപുലശേഖരവുമായി ഓണം പച്ചക്കറി ചന്ത തുറന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140426/oanam-special-onachantha-in-adakkathode-town)