---
title: " പ്ര​തീ​ക്ഷ ഒ​മാ​ൻ എ​ല്ലാ മൂ​ന്നു മാ​സ​ത്തി​ലും ന​ട​ത്തി​വ​രു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ബൗ​ഷ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ചു."
english_title: " Pratiksha Oman conducts blood donation camp every three months Health Organized "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140437/pratiksha-oman-conducts-blood-donation-camp-every-three-months-health-organized"
published_at: "2023-08-20T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1b19a43a45_dgdfhfghfg.jpg"
keywords: []
---

#  പ്ര​തീ​ക്ഷ ഒ​മാ​ൻ എ​ല്ലാ മൂ​ന്നു മാ​സ​ത്തി​ലും ന​ട​ത്തി​വ​രു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ബൗ​ഷ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ചു.

> **Lead Summary:** **മ​സ്ക​ത്ത്​: **പ്ര​തീ​ക്ഷ ഒ​മാ​ൻ എ​ല്ലാ മൂ​ന്നു മാ​സ​ത്തി​ലും ന​ട​ത്തി​വ​രു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ബൗ​ഷ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി​പേ​ർ പ​​ങ്കെ​ടു​ത്ത ക്യാ​മ്പ്​ രാ​വി​ലെ മു​ത​ൽ ഉ​ച്ച ഒ​രു​മ​ണി​വ​രെ നീ​ണ്ടു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണം ര​ക്ത​ദാ​ന പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍ക്കും പ്ര​തീ​ക്ഷ ഒ​മാ​ൻ അം​ഗ​ങ്ങ​ൾ ല​ഘു​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.പ്ര​തീ​ക്ഷ ഒ​മാ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ഡേ​വി​സ് കൊ​ല്ല​ന്നൂ​ർ ക​ൺ​വീ​ന​റാ​യി​രു​ന്നു. മ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.****

## Article Content

**മ​സ്ക​ത്ത്​: **പ്ര​തീ​ക്ഷ ഒ​മാ​ൻ എ​ല്ലാ മൂ​ന്നു മാ​സ​ത്തി​ലും ന​ട​ത്തി​വ​രു​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ബൗ​ഷ​ർ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ സം​ഘ​ടി​പ്പി​ച്ചു. നി​ര​വ​ധി​പേ​ർ പ​​ങ്കെ​ടു​ത്ത ക്യാ​മ്പ്​ രാ​വി​ലെ മു​ത​ൽ ഉ​ച്ച ഒ​രു​മ​ണി​വ​രെ നീ​ണ്ടു. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റു ജീ​വ​ന​ക്കാ​രു​ടെ​യും സ​ഹ​ക​ര​ണം ര​ക്ത​ദാ​ന പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹാ​യി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍ക്കും പ്ര​തീ​ക്ഷ ഒ​മാ​ൻ അം​ഗ​ങ്ങ​ൾ ല​ഘു​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു.പ്ര​തീ​ക്ഷ ഒ​മാ​ൻ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ഡേ​വി​സ് കൊ​ല്ല​ന്നൂ​ർ ക​ൺ​വീ​ന​റാ​യി​രു​ന്നു. മ​റ്റ് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.****

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140437/pratiksha-oman-conducts-blood-donation-camp-every-three-months-health-organized)