---
title: "മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. "
english_title: "Navratri celebration committee formed at Manathana Chapparam Bhagavathy Temple. #manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140440/navratri-celebration-committee-formed-at-manathana-chapparam-bhagavathy-temple-manathana"
published_at: "2023-08-20T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1b578adf7e_manathana.jpg"
keywords: []
---

# മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. 

> **Lead Summary:** **പേരാവൂർ **: മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ : വി.കെ. രവീന്ദ്രൻ (പ്രസി.), ബേബി സോജ (വൈസ്.പ്രസി.), കൂടത്തിൽ ശ്രീകുമാർ (ജന.സെക്ര.), കെ.പി. മുകുന്ദൻ, ബി.കെ. മുരളീധരൻ (ജോ.സെക്ര.), എ.ടി. ജനാർദ്ദനൻ (ഖജാ.).

## Article Content

**പേരാവൂർ **: മണത്തണ ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ : വി.കെ. രവീന്ദ്രൻ (പ്രസി.), ബേബി സോജ (വൈസ്.പ്രസി.), കൂടത്തിൽ ശ്രീകുമാർ (ജന.സെക്ര.), കെ.പി. മുകുന്ദൻ, ബി.കെ. മുരളീധരൻ (ജോ.സെക്ര.), എ.ടി. ജനാർദ്ദനൻ (ഖജാ.).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140440/navratri-celebration-committee-formed-at-manathana-chapparam-bhagavathy-temple-manathana)