---
title: "സ്തുത്യർഹ സേവനത്തിന്  പി കെ അക്ബറിന് മലബാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ സ്നേഹാദരം"
english_title: "For meritorious service Malabar Railway Passengers Association's greetings to PK Akbar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140445/for-meritorious-service-malabar-railway-passengers-associations-greetings-to-pk-akbar"
published_at: "2023-08-20T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1b793415b1_HGVBJK.NL.jpg"
keywords: []
---

# സ്തുത്യർഹ സേവനത്തിന്  പി കെ അക്ബറിന് മലബാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ സ്നേഹാദരം

> **Lead Summary:** റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെ സബ് ഇൻസ്പെക്ടർ പി കെ അക്ബറിന് സ്തുത്യർഹ സേവനത്തിനുള്ള മലബാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ സ്നേഹാദരം. കണ്ണൂർ റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ വെച്ച് നടന്ന മലബാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പാസഞ്ചേഴ്സ് പാർലമെന്റ് ചടങ്ങിൽ കണ്ണൂർ മേയർ ടി. ഒ മോഹനൻ പാരിതോഷികം പി.കെ.അക്ബറിന് സമ്മാനിച്ചു.റെയിൽവെ അധികൃതർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

## Article Content

റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സിലെ സബ് ഇൻസ്പെക്ടർ പി കെ അക്ബറിന് സ്തുത്യർഹ സേവനത്തിനുള്ള മലബാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ സ്നേഹാദരം. കണ്ണൂർ റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ വെച്ച് നടന്ന മലബാർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പാസഞ്ചേഴ്സ് പാർലമെന്റ് ചടങ്ങിൽ കണ്ണൂർ മേയർ ടി. ഒ മോഹനൻ പാരിതോഷികം പി.കെ.അക്ബറിന് സമ്മാനിച്ചു.റെയിൽവെ അധികൃതർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140445/for-meritorious-service-malabar-railway-passengers-associations-greetings-to-pk-akbar)