---
title: "ജയിലർ 500 കോടി ക്ലബിൽ"
english_title: "Jailer is in the 500 crore club "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140459/jailer-is-in-the-500-crore-club"
published_at: "2023-08-20T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1c20ccf625_dsffutkj.jpg"
keywords: []
---

# ജയിലർ 500 കോടി ക്ലബിൽ

> **Lead Summary:** 500 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് രജനികാന്ത് ചിത്രം 'ജയിലർ'. നെൽസൺ ദിലീപ്കുമാറിന്റെ തലൈവർ ചിത്രം ആഗോളതലത്തിലാണ് 500 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. വെറും ഒൻപത് ദിവസം കൊണ്ടാണ് 500 കോടിയെന്ന വിജയം ജയിലർ അനായാസമായി നേടിയിരിക്കുന്നത്. ഒരു തെന്നിന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിത്. ഇത് താരത്തിനും സംവിധായകനും ആശംസകളറിയിച്ച് മീഡിയ വിജയം ആഘോഷമാക്കുകയാണ്.

## Article Content

500 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് രജനികാന്ത് ചിത്രം 'ജയിലർ'. നെൽസൺ ദിലീപ്കുമാറിന്റെ തലൈവർ ചിത്രം ആഗോളതലത്തിലാണ് 500 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. വെറും ഒൻപത് ദിവസം കൊണ്ടാണ് 500 കോടിയെന്ന വിജയം ജയിലർ അനായാസമായി നേടിയിരിക്കുന്നത്. ഒരു തെന്നിന്ത്യൻ സിനിമയെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണിത്. ഇത് താരത്തിനും സംവിധായകനും ആശംസകളറിയിച്ച് മീഡിയ വിജയം ആഘോഷമാക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140459/jailer-is-in-the-500-crore-club)