---
title: "ഡിവൈഎഫ്‌ഐ കായക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്."
english_title: "Free eye checkup camp conducted by DYFI Kayakad unit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140480/free-eye-checkup-camp-conducted-by-dyfi-kayakad-unit"
published_at: "2023-08-20T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1ce854ac76_jhbknll.jpg"
keywords: []
---

# ഡിവൈഎഫ്‌ഐ കായക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്.

> **Lead Summary:** ഡിവൈഎഫ്‌ഐ കായക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പെരുമ്പുന്ന അര്‍ച്ചന കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന തിമിര രോഗ നിര്‍ണ്ണയ ക്യാമ്പ് വിളക്കോട് സാംസ്‌കാരിക നിലയത്തില്‍ നടന്നു.

## Article Content

ഡിവൈഎഫ്‌ഐ കായക്കാട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പെരുമ്പുന്ന അര്‍ച്ചന കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന തിമിര രോഗ നിര്‍ണ്ണയ ക്യാമ്പ് വിളക്കോട് സാംസ്‌കാരിക നിലയത്തില്‍ നടന്നു.

മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140480/free-eye-checkup-camp-conducted-by-dyfi-kayakad-unit)