---
title: "വഖഫ് വിഷയത്തില്‍ എല്ലാ മുസ്ലിം സംഘടനകൾക്കും ഒരേ അഭിപ്രായമല്ല; കാനം രാജേന്ദ്രന്‍"
english_title: " Waqf vishayam Kanam Rajendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14051/waqf-vishayam-kanam-rajendran"
published_at: "2021-12-02T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a89f05232ae_Screenshot_2021-12-02-15-51-32-21_7352322957d4404136654ef4adb64504.jpg"
keywords: []
---

# വഖഫ് വിഷയത്തില്‍ എല്ലാ മുസ്ലിം സംഘടനകൾക്കും ഒരേ അഭിപ്രായമല്ല; കാനം രാജേന്ദ്രന്‍

> **Lead Summary:** കണ്ണൂർ: വഖഫ് വിഷയത്തില്‍ എല്ലാ മുസ്ലിം സംഘടനകൾക്കും ഒരേ അഭിപ്രായമല്ലെന്ന് കാനം രാജേന്ദ്രന്‍ കണ്ണൂരിൽ പറഞ്ഞു.

## Article Content

കണ്ണൂർ: വഖഫ് വിഷയത്തില്‍ എല്ലാ മുസ്ലിം സംഘടനകൾക്കും ഒരേ അഭിപ്രായമല്ലെന്ന് കാനം രാജേന്ദ്രന്‍ കണ്ണൂരിൽ പറഞ്ഞു.

ആഭ്യന്തര സംഘർഷങ്ങളിൽപെട്ട മുസ്ലിം ലീഗ് വിഷയം രാഷ്ട്രീയമാക്കുന്നു . പെരിയ കൊലയില്‍ മുൻ സി പി എം , എം. എൽ. എയെ പ്രതി ചേർത്ത സംഭവത്തില്‍ നിയമം നിയമത്തിൻ്റെ വഴിക്ക് പോകുമെന്നും കാനം പ്രതികരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14051/waqf-vishayam-kanam-rajendran)