---
title: "കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവം: പ്രതി റിമാൻഡിൽ "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140521/kannur"
published_at: "2023-08-20T16:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1f12263910_Picsart_23-08-20_16-22-21-596.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ സംഭവം: പ്രതി റിമാൻഡിൽ 

> **Lead Summary:** **കണ്ണൂർ** :കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി ഒറീസ സ്വദേശി സർവ്വേഷിനെ റിമാന്റ് ചെയ്തു. തലശ്ശേരി സി ജെ എം കോടതിയാണ് അടുത്ത മാസം 9 വരെ പ്രതിയെ റിമാന്റ് ചെയ്തത്.

## Article Content

**കണ്ണൂർ** :കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതി ഒറീസ സ്വദേശി സർവ്വേഷിനെ റിമാന്റ് ചെയ്തു. തലശ്ശേരി സി ജെ എം കോടതിയാണ് അടുത്ത മാസം 9 വരെ പ്രതിയെ റിമാന്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140521/kannur)