---
title: "യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ വനിത വിംഗ് മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. "
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140527/manathana"
published_at: "2023-08-20T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e1fc9581688_Picsart_23-08-20_17-00-15-749.jpg"
keywords: []
---

# യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ വനിത വിംഗ് മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. 

> **Lead Summary:** **മണത്തണ: **യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ വനിത വിംഗ് മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. യുഎംസി ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ: **യുണൈറ്റഡ് മര്‍ച്ചന്റ് ചേമ്പര്‍ വനിത വിംഗ് മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. യുഎംസി ജില്ലാ ജനറല്‍ സെക്രട്ടറി ഷിനോജ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്തു.

സീന സുകേഷ് അധ്യക്ഷത വഹിച്ചു. എം ജി മന്മദന്‍ മാസ്റ്റര്‍ ഓണ സന്ദേശം നല്‍കി. ജിജ സന്തോഷ്, പി പി രാജന്‍, ബേബി പാറക്കല്‍, രാധാകൃഷ്ണന്‍, എം സുകേഷ്, ജയ ദേവി, സി രാമചന്ദ്രന്‍, സുരേഷ്, ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140527/manathana)