---
title: "വള്ളിത്തോട്  യുവാവിനെ പുഴയിൽ കാണാതായി."
english_title: "A young man has gone missing in Vallithod river. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140544/a-young-man-has-gone-missing-in-vallithod-river"
published_at: "2023-08-20T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e20fee450c8_vallithode_puzha.jpg"
keywords: []
---

# വള്ളിത്തോട്  യുവാവിനെ പുഴയിൽ കാണാതായി.

> **Lead Summary:** **വള്ളിത്തോട്: **ഇരിട്ടി വള്ളിത്തോട് പുഴയിൽ യുവാവിനെ കാണാതായി. ആറളം ഫാമിലെ താമസക്കാരനായ അജിത്തിനെ ആണ് കാണാതായത്. വള്ളിത്തോടിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

## Article Content

**വള്ളിത്തോട്: **ഇരിട്ടി വള്ളിത്തോട് പുഴയിൽ യുവാവിനെ കാണാതായി. ആറളം ഫാമിലെ താമസക്കാരനായ അജിത്തിനെ ആണ് കാണാതായത്. വള്ളിത്തോടിലെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു. പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140544/a-young-man-has-gone-missing-in-vallithod-river)