---
title: "ഇരുചക്ര വാഹനഷോറൂമിന് തീപിടിച്ചു. "
english_title: "A two-wheeler showroom caught fire. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140556/a-two-wheeler-showroom-caught-fire"
published_at: "2023-08-20T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e222bc9442f_jtvhbnlonm.jpg"
keywords: []
---

# ഇരുചക്ര വാഹനഷോറൂമിന് തീപിടിച്ചു. 

> **Lead Summary:** കോഴിക്കോട് കാരന്തൂരിൽ ഇരുചക്ര വാഹനഷോറൂമിന് തീപിടിച്ചു. അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ എത്തി തീ അണച്ചു. തീപിടുത്തത്തിൽ ഷോറൂം പൂർണ്ണമായി കത്തി നശിച്ചു. അപകടകാരണം വ്യക്തമല്ല.

## Article Content

കോഴിക്കോട് കാരന്തൂരിൽ ഇരുചക്ര വാഹനഷോറൂമിന് തീപിടിച്ചു. അഗ്നിരക്ഷാസേനയുടെ വിവിധ യൂണിറ്റുകൾ എത്തി തീ അണച്ചു. തീപിടുത്തത്തിൽ ഷോറൂം പൂർണ്ണമായി കത്തി നശിച്ചു. അപകടകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140556/a-two-wheeler-showroom-caught-fire)