---
title: "രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു."
english_title: "Two youths drowned in the sea. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140567/two-youths-drowned-in-the-sea"
published_at: "2023-08-20T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e22e0e7a336_dfbjbk.jpg"
keywords: []
---

# രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു.

> **Lead Summary:** **കാസര്‍ഗോഡ്: **കാസര്‍ഗോഡ് നീലേശ്വരം തൈക്കപ്പടപ്പുറത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് കടലില്‍ ഇറങ്ങിയപ്പോള്‍ സനീഷും അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കാസര്‍ഗോഡ്: **കാസര്‍ഗോഡ് നീലേശ്വരം തൈക്കപ്പടപ്പുറത്ത് രണ്ട് യുവാക്കള്‍ കടലില്‍ മുങ്ങിമരിച്ചു. തൈക്കടപ്പുറം സ്വദേശികളായ രാജേഷ്, സനീഷ് എന്നിവരാണ് മരിച്ചത്. രാജേഷ് മുങ്ങിത്താഴുന്നത് കണ്ട് കടലില്‍ ഇറങ്ങിയപ്പോള്‍ സനീഷും അപകടത്തില്‍പ്പെടുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140567/two-youths-drowned-in-the-sea)