---
title: "മലയാളി നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരം ഉറപ്പ്; ധാരണാപത്രം ഒപ്പുവച്ചു"
english_title: "Job sure for malayalee nurses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14063/job-sure-for-malayalee-nurses"
published_at: "2021-12-02T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8b14924cf9_images - 2021-12-02T171249.154.jpeg"
keywords: []
---

# മലയാളി നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരം ഉറപ്പ്; ധാരണാപത്രം ഒപ്പുവച്ചു

> **Lead Summary:** തിരുവനന്തപുരം : മലയാളി നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരം ഉറപ്പിച്ച്‌ നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

## Article Content

തിരുവനന്തപുരം : മലയാളി നഴ്സുമാര്‍ക്ക് ജര്‍മ്മനിയില്‍ തൊഴിലവസരം ഉറപ്പിച്ച്‌ നോര്‍ക്കയും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ധാരണാപത്രത്തില്‍ ഒപ്പുവച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇതോടെ ലോകത്തിലെ ഏറ്റവും ശക്തമായ വ്യവസായവത്കൃത രാജ്യമായ ജര്‍മനിയിലെ ആരോഗ്യമേഖലയിലേക്ക് റിക്രൂട്ടുമെന്റിന് വഴി തുറന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14063/job-sure-for-malayalee-nurses)