---
title: "മലയോര മേഖലകളിൽ ചെങ്കണ്ണ് രോഗം പെരുകുന്നതായി സൂചന"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140632/kelakam"
published_at: "2023-08-21T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e2d9c5ee36f_download_(59).jpeg"
keywords: []
---

# മലയോര മേഖലകളിൽ ചെങ്കണ്ണ് രോഗം പെരുകുന്നതായി സൂചന

> **Lead Summary:** **കേളകം**: ജില്ലയുടെ മലയോര മേഖലകളിൽ ചെങ്കണ്ണ് രോഗം പെരുകുന്നതായി സൂചന. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഒട്ടേറെപ്പേരാണു ദിവസവും ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികൾ കൂടുതലായും എത്തുന്നത്. കുട്ടികളിലും രോഗം വർധിക്കുന്നുണ്ട്.

## Article Content

**കേളകം**: ജില്ലയുടെ മലയോര മേഖലകളിൽ ചെങ്കണ്ണ് രോഗം പെരുകുന്നതായി സൂചന. സർക്കാർ, സ്വകാര്യ ആശുപത്രികളിലായി ഒട്ടേറെപ്പേരാണു ദിവസവും ചികിത്സ തേടിയെത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണു രോഗികൾ കൂടുതലായും എത്തുന്നത്. കുട്ടികളിലും രോഗം വർധിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനത്താൽ രോഗം പടരാനുള്ള സാധ്യത കൂടുതലായതിനാൽ കരുതൽ അത്യാവശ്യമാണന്ന് അധികൃതർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140632/kelakam)