---
title: "യുണൈറ്റഡ് മർച്ചൻറ്സ് ചേംബറിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി"
english_title: "United Merchants Chamber's"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140683/united-merchants-chambers"
published_at: "2023-08-21T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e304c2ad7fb_Picsart_23-08-21_11-57-38-326.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചൻറ്സ് ചേംബറിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി

> **Lead Summary:**  **നിടുംപുറംചാൽ**: അന്തരിച്ച വ്യാപാരി വാഹാനി ബെന്നിക്ക് യുണൈറ്റഡ് മർച്ചൻറ്സ് ചേംബറിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി. യൂണിറ്റ് പ്രസിഡന്റ് വി.വി. തോമസ് ബെന്നിയുടെ ഭാര്യക്ക് സഹായധനം കൈമാറി.

## Article Content

 **നിടുംപുറംചാൽ**: അന്തരിച്ച വ്യാപാരി വാഹാനി ബെന്നിക്ക് യുണൈറ്റഡ് മർച്ചൻറ്സ് ചേംബറിൻ്റെ കുടുംബ സഹായ ഫണ്ട് കൈമാറി. യൂണിറ്റ് പ്രസിഡന്റ് വി.വി. തോമസ് ബെന്നിയുടെ ഭാര്യക്ക് സഹായധനം കൈമാറി.

യൂണിറ്റ് സെക്രട്ടറി ചാൾസ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ലിസി ജോസ്, സജി, സണ്ണി, ജോർജ് കുട്ടി, ആണ്ടി, പോൾസൺ, സുരേഷ്, മുഹമ്മദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140683/united-merchants-chambers)