---
title: "ഗൃഹസന്ദർശനം തുടർന്ന് ജെയ്കും ലിജിനും; വാഹന പര്യടനത്തിൽ ചാണ്ടി ഉമ്മൻ "
english_title: "Home visit followed by Jake and Liz"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140693/home-visit-followed-by-jake-and-liz"
published_at: "2023-08-21T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e309a2b338c_Picsart_23-08-21_12-16-35-918.jpg"
keywords: []
---

# ഗൃഹസന്ദർശനം തുടർന്ന് ജെയ്കും ലിജിനും; വാഹന പര്യടനത്തിൽ ചാണ്ടി ഉമ്മൻ 

> **Lead Summary:**  **പുതുപ്പള്ളി**: പുതുപ്പള്ളിയിൽ ഗൃഹ സന്ദർശന പരിപാടികളിൽ തുടരുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജെയിക് സി തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് ആരംഭിക്കും.

## Article Content

 **പുതുപ്പള്ളി**: പുതുപ്പള്ളിയിൽ ഗൃഹ സന്ദർശന പരിപാടികളിൽ തുടരുകയാണ് എൽഡിഎഫ് സ്ഥാനാർഥി ജെയിക് സി തോമസും എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റെ വാഹന പര്യടനം ഇന്ന് ആരംഭിക്കും.

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ അവസാനിക്കും. തുടർന്ന് സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിക്കാനുള്ള നടപടികളും ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140693/home-visit-followed-by-jake-and-liz)