---
title: "കേരളത്തിൽ പൂവ് വിപണി സജീവമായി"
english_title: "The flower market has been active in Kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140707/the-flower-market-has-been-active-in-kerala"
published_at: "2023-08-21T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e3100830dd9_IMG-20230821-WA0138.jpg"
keywords: []
---

# കേരളത്തിൽ പൂവ് വിപണി സജീവമായി

> **Lead Summary:**  അത്തം പിറന്നതോടെ കേരളത്തിൽ പൂവ് വിപണി സജീവമായിരിക്കുകയാണ്. കേരളത്തിലെ മാർക്കറ്റുകളിലേക്ക് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള പൂവ് എത്തി തുടങ്ങി.

## Article Content

 അത്തം പിറന്നതോടെ കേരളത്തിൽ പൂവ് വിപണി സജീവമായിരിക്കുകയാണ്. കേരളത്തിലെ മാർക്കറ്റുകളിലേക്ക് തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഉള്ള പൂവ് എത്തി തുടങ്ങി.

സാധാരണ ഓണക്കാലത്തെ അപേക്ഷിച്ച് ഇത്തവണ പൂവിന് വിലക്കുറവുണ്ട്. അത് കൊണ്ടു തന്നെ മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട കച്ചവടം ഇത്തവണ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.ഓണം അടുത്ത് എത്തുന്നതോടെ വില വർധിക്കുന്നതിനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140707/the-flower-market-has-been-active-in-kerala)