---
title: "കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിക്ക് സമീപം റോഡിൽ ജലപ്രവാഹം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140782/kelakam"
published_at: "2023-08-21T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e349b9120fb_Screenshot_2023-08-21-16-51-06-60_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിക്ക് സമീപം റോഡിൽ ജലപ്രവാഹം

> **Lead Summary:** **കേളകം**: അടക്കാത്തോട് റോഡിലെ കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിക്ക് സമീപം റോഡിൽ ജലപ്രവാഹം. വാട്ടർ അതോരിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയാണ് ജലം റോഡിലൂടെ ഒഴുകുന്നത്. പൈപ്പ് പൊട്ടിയിട്ടും അറ്റകുറ്റപ്പണികൾ വൈകുന്നതായി പ്രദേശവാസികൾ പറയുന്നു.

## Article Content

**കേളകം**: അടക്കാത്തോട് റോഡിലെ കേളകം സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിക്ക് സമീപം റോഡിൽ ജലപ്രവാഹം. വാട്ടർ അതോരിറ്റിയുടെ പ്രധാന പൈപ്പ് പൊട്ടിയാണ് ജലം റോഡിലൂടെ ഒഴുകുന്നത്. പൈപ്പ് പൊട്ടിയിട്ടും അറ്റകുറ്റപ്പണികൾ വൈകുന്നതായി പ്രദേശവാസികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140782/kelakam)