---
title: "കണ്ണൂർ ജില്ലയില്‍ 309 പേര്‍ക്ക് കൂടി കൊവിഡ്"
english_title: "Covid 19 update kannur dec 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14080/covid-19-update-kannur-dec-2"
published_at: "2021-12-02T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8c5bbc0770_images - 2021-12-02T184010.282.jpeg"
keywords: []
---

# കണ്ണൂർ ജില്ലയില്‍ 309 പേര്‍ക്ക് കൂടി കൊവിഡ്

> **Lead Summary:** കണ്ണൂർ : ജില്ലയില്‍ വ്യാഴം (ഡിസംബര്‍ രണ്ട്) 309 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286328 ആയി.

## Article Content

കണ്ണൂർ : ജില്ലയില്‍ വ്യാഴം (ഡിസംബര്‍ രണ്ട്) 309 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286328 ആയി.

വ്യാഴാഴ്ച 291 പേര്‍ രോഗമുക്തി നേടി. 3736 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2286657 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14080/covid-19-update-kannur-dec-2)