---
title: "മഹിളാ സ്നേഹകൂട്ടായ്മ: മഹിളാ അസോസിയേഷൻ അടക്കാത്തോട്ടിൽ പ്രകടനം നടത്തി"
english_title: "Adakkathode"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140801/adakkathode"
published_at: "2023-08-21T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e35c29a2870_Screenshot_2023-08-21-18-12-15-09_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മഹിളാ സ്നേഹകൂട്ടായ്മ: മഹിളാ അസോസിയേഷൻ അടക്കാത്തോട്ടിൽ പ്രകടനം നടത്തി

> **Lead Summary:** **അടക്കാത്തോട്**: മഹിളാ സ്നേഹകൂട്ടായ്മയുടെ ഭാഗമായി മഹിളാ അസോസിയേഷൻ അടക്കാത്തോട്ടിൽ പ്രകടനം നടത്തി.

## Article Content

**അടക്കാത്തോട്**: മഹിളാ സ്നേഹകൂട്ടായ്മയുടെ ഭാഗമായി മഹിളാ അസോസിയേഷൻ അടക്കാത്തോട്ടിൽ പ്രകടനം നടത്തി.

ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മഹിളാ അസോസിയേഷൻ അടക്കാത്തോട് യൂനിറ്റ് നേതൃത്വത്തിൽ അടക്കാത്തോട്ടിൽ സ്നേഹകൂട്ടായ്മയുടെ ഭാഗമായി ടൗണിൽ റാലി നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140801/adakkathode)