---
title: "തലക്കാണി ഗവ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. "
english_title: "Thalakkaani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/140802/thalakkaani"
published_at: "2023-08-21T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e35e7a58339_Picsart_23-08-21_18-23-46-099.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. 

> **Lead Summary:** **തലക്കാണി**: ഗവ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. കൊട്ടിയൂർ കൃഷി ഓഫീസർ വിനോദ് പി ജെ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സിറാജുദ്ദീൻ എം.പി, ജെസ്സി കെ.പി, ബ്ലെസൻ ജോൺ, സലീം സി എന്നിവർ സംസാരിച്ചു.

## Article Content

**തലക്കാണി**: ഗവ.യു.പി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. കൊട്ടിയൂർ കൃഷി ഓഫീസർ വിനോദ് പി ജെ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സിറാജുദ്ദീൻ എം.പി, ജെസ്സി കെ.പി, ബ്ലെസൻ ജോൺ, സലീം സി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/140802/thalakkaani)